ടോമി കല്ലാനിയുടെ നിയമനം; കോണ്‍ഗ്രസില്‍ അതൃപ്തി; മുഖ്യമന്ത്രിയെ സമീപിച്ച്‌ കെപിസിസി ഭാരവാഹികള്‍; നിയമനം പ്രമുഖ മതനേതാവിന്റെ സമ്മര്‍ദത്തെ തുടര്‍ന്നെന്ന് ആരോപണം