പന്നിയങ്കര ടോള്‍ പ്ലാസയില്‍ ബസ്സുകള്‍ തടഞ്ഞ സംഭവം; വീഴചയില്ല..! ഫാസ്റ്റാഗ് പെയ്മെന്‍റുകള്‍ കൃത്യമായി അടയ്ക്കാറുണ്ടെന്ന് കെഎസ്‌ആര്‍ടിസി; സംഭവിച്ചത് ബാങ്കിന്‍റെ ഭാഗത്തുനിന്നുള്ള സാങ്കേതിക പ്രശ്നം