നടി അൻസിബ ഹസൻ നല്‍കിയ പരാതിയില്‍ ടിനി ടോമിന് എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.