ലഹരിക്കെതിരെ വർണ്ണവിസ്മയം തീർക്കാൻ അക്ഷരനഗരിയും; തൂഫാൻ 2.0 മെഗാ ആർട്ട് ഇവന്റ് നാളെ (നവംബർ 10ന്) നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും; പ്രമുഖ ചിത്രകാരന്മാരും കലാ-സാംസ്കാരിക പ്രവർത്തകരും വിദ്യാർത്ഥികളും അണിനിരക്കും