കോട്ടയം: ലഹരിക്കെതിരെ തൂഫാൻ റാലി സംഘടിപ്പിച്ചു.
കാഞ്ഞിരപ്പള്ളി രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സാംസ്കാരിക കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ തൂഫാൻ റാലി സംഘടിപ്പിച്ചു.
പഴയ പള്ളി ഗ്രൗണ്ടിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല റാലി ഫ്ലാഗ് ഓഫ് ചെയ്തു. പിന്നാലെ സന്ദേശം നൽകി.
എം.എല്‍.എമാരായ റോണി കെ. ബേബി, എം.ജെ. സെബാസ്റ്റ്യന്‍, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ തുടങ്ങിയവര്‍ പങ്കെടുത്തു.






