കെട്ടിട നിർമാണ അനുമതിക്കായി 2 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു;കൈക്കൂലി കേസിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പിടിയിൽ; പിടിയിലായത് തൊടുപുഴ നഗരസഭയിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ