മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ തേന്മാവിന്‍ കൊമ്പത്ത് വീണ്ടും തിയറ്ററുകളിലേക്ക് എത്താന്‍ ഒരുങ്ങുന്നു:പുതിയ സാങ്കേതിക മികവോടെ ഒക്ടോബർ 8 ന് ആഗോളതലത്തില്‍ വീണ്ടും തിയറ്ററുകളിലെത്തും.