കോട്ടയം തെങ്ങണയില്‍ എട്ട് കിലോമീറ്റര്‍ ദൂരം അപകടകരമായി വാഹനമോടിച്ച യുവാവ് മദ്യപിച്ചിരുന്നതായി പോലീസ്; യുവാവിനെതിരെ ശക്തമായ നടപടി സ്വീകരിക്കും; ലൈസൻസ് ഉള്‍പ്പെടെ റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പോലീസ്