റോഡില്‍ വേണ്ട ഇനി കൊലവിളി ഓട്ടം..! കോട്ടയം ജില്ലയിൽ പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹനവകുപ്പ്; പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചാല്‍ വാഹന ഉടമയ്ക്കെതിരെ കർശന നടപടി; ലൈസൻസില്ലാതെ വാഹനമോടിച്ചാല്‍ 10,000 രൂപ അധിക പിഴ