ബിഎല്‍എം സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി പ്രേംകുമാറിനെ വീണ്ടും അറസ്റ്റ് ചെയ്യും: ഇതിനായി ക്രൈംബ്രാഞ്ച് നല്‍കിയ അപേക്ഷ വെളളിയാഴ്ച പരിഗണിക്കാനായി കോടതി മാറ്റി.