താരസംഘടനയായ അമ്മയിലെ പോര് മാറ്റമില്ലാതെ തുടരുന്നു: അംഗങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്യാനുള്ള ശ്വേതാ മേനോന്റെയും കൂട്ടരുടെയും നീക്കങ്ങള്‍ക്ക് പിന്നില്‍ സാമ്പത്തിക നേട്ടങ്ങളും കമ്മീഷന്‍ താല്പര്യങ്ങളുമാണെന്ന് നടി ഉഷ ഹസീന തുറന്നടിച്ചു.