'മാതൃകാപരമായ പ്രവർത്തനം'; ബോട്ടിൽ യാത്ര ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരിക്ക് അടിയന്തര വൈദ്യസഹായം നൽകി ജീവൻ രക്ഷിച്ച് കോട്ടയം ജലഗതാഗത വകുപ്പ് ജീവനക്കാർ; അഭിനന്ദിച്ച് അധികൃതർ