ക്ലാസില്‍ മദ്യപിച്ച് എത്തും, ലഹരി ഉപയോഗിക്കും, ക്ലാസ് പരിസരത്ത് മലമൂത്ര വിര്‍സജനം നടത്തും; തുടർന്ന് കുട്ടികളെ കൊണ്ട് വൃത്തിയാക്കിക്കും; പ്രധാനാധ്യാപകൻ പിടിയിൽ, സംഭവം മധ്യപ്രദേശിൽ