കളക്ട്രേറ്റിന് എതിർവശത്തുള്ള കണ്ടത്തിൽ ബിൽഡിംഗിൽ നടക്കുന്നത് കോടികളുടെ നികുതി വെട്ടിപ്പ്; അൻപതിനായിരത്തോളം സ്ക്വയർ ഫീറ്റ് വലിപ്പമുള്ള കെട്ടിടത്തിലുള്ളത് 200 ന് മുകളിൽ മുറികൾ; നഗരസഭയുടെ രേഖകളിലുള്ളത് 84 മുറികൾ മാത്രം; വലിപ്പം 22404 സ്ക്വയർ ഫീറ്റ് മാത്രം; ജിഎസ്ടി വകുപ്പിനേയും നഗരസഭയേയും വെട്ടിക്കുന്നത് കോടികൾ; സീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റ് ഇല്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന കണ്ടത്തിൽ ഗ്രൂപ്പിൻ്റെ നാല് ലോഡ്ജുകൾക്കും നോട്ടീസ് അയച്ച് കോട്ടയം നഗരസഭ