ക്യാമറ വാടകയ്ക്കെടുത്തിട്ട് മുഴുവൻ പൈസയും കൊടുത്തില്ല;കുടിശ്ശികയുള്ള തുക ആവശ്യപ്പെട്ട് എത്തിയ കമ്പനി മാനേജരെ ഭീഷണിപ്പെടുത്തി;തമിഴ് നടൻ ആര്യക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്; കൊടുക്കാനുള്ളത് 1.80 കോടി