തമിഴ്നാട്ടിലേക്ക് പോകുന്ന മലയാളി സ്ത്രീകളും കോളടിച്ചു: തമിഴ്നാട്ടിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര എക്സ്പ്രസ്, ലിമിറ്റഡ് സ്റ്റോപ്പ് , ഡീലക്സ് ബസുകളിലേക്കും വ്യാപിപ്പിച്ചു :ഏത് സംസ്ഥാനക്കാരായ സ്ത്രീകള്‍ക്കും ഈ ആനുകൂല്യം ലഭിക്കും: