റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ വീണ് മൂന്നു വയസ്സുകാരൻ മരിച്ചു; കളിക്കുന്നതിനിടെയാണ് കുട്ടി സ്വിമ്മിങ് പൂളില്‍ വീണതെന്നാണ് പ്രാഥമിക വിവരം