മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപകരമായ പോസ്റ്റുകളും കമന്റുകളും പങ്കുവെച്ച സംഭവം; കോട്ടയത്ത് രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ