പുലിക്കളി സംഘങ്ങള്‍ക്ക് ധനസഹായം; 'ചെയ്യാത്ത തെറ്റിന് രാഷ്ട്രീയത്തിന്റെ പേരില്‍ അധമപ്രവർത്തനം നടത്തി', മുൻ ടൂറിസം സെക്രട്ടറിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി