മുൻ ഐ പി എസ് ഉദ്യോഗസ്ഥൻ ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതി കേസ്: സമയം തേടി സർക്കാർ; ഹര്‍ജി പരിഗണിക്കുന്നത് ഒക്ടോബര്‍ 27 ലേക്ക് മാറ്റി