തിരുവനന്തപുരം: വിപണിയിൽ അരിയുൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയരുമ്പോൾ സാധാരണക്കാർക്ക് ആശ്വാസമായി സപ്ലൈകോ ഔട്ട്ലെറ്റുകളും മാവേലി സ്റ്റോറുകളും.
അവശ്യസാധനങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കി കുടുംബബജറ്റിലെ അധികഭാരം കുറയ്ക്കുകയാണ് ലക്ഷ്യമിടുന്നത്.
13 സബ്സിഡി ഉൽപന്നങ്ങളുടെ പുതുക്കിയ വിലവിവരം ഇങ്ങനെ...
ഉൽപന്നങ്ങൾ - സബ്സിഡി വിൽപന വില - പൊതുവിപണി വില ക്രമത്തിൽ
പച്ചരി (1 കിലോ)
₹29.00
₹43.00
ചെറുപയർ (1 കിലോ)
₹85.00
₹138.71
ഉഴുന്ന് (1 കിലോ)
₹87.00
₹149.21
കടല (1 കിലോ)
₹63.00
₹126.42
വൻപയർ (1 കിലോ)
₹68.00
₹124.14
തുവരപ്പരിപ്പ് (1 കിലോ)
₹83.00
₹160.93
മുളക് (1 കിലോ)
₹136.50
₹331.43
മല്ലി (500 ഗ്രാം)
₹47.25
₹107.68
പഞ്ചസാര (1 കിലോ)
₹34.65
₹58.86
വെളിച്ചെണ്ണ (1 ലിറ്റർ)
₹229.00
₹287.79
ജയ അരി (1 കിലോ)
₹33.00
₹52.23
കുറുവ അരി (1 കിലോ)
₹33.00
₹47.00
മട്ട അരി (1 കിലോ)
₹33.00
₹56.07






