'മാധ്യമരംഗത്ത് അസാമാന്യ പ്രതിഭയായിരുന്ന ആര്‍. ഗോപീകൃഷ്‌ന്റെ വേര്‍പാട് ഇന്നും നിലനില്‍ക്കുന്നു'; കോട്ടയം പ്രസ്‌ക്ലബില്‍ നാലാമത് ഗോപീകൃഷ്ണൻ പുരസ്കാര ദാനവും അനുസ്മരണവും സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു