സപ്ലൈകോ വഴി 35 രൂപാ നിരക്കില്‍ സവാള; സംസ്ഥാനത്ത് സവാള വില കുതിക്കുന്ന സാഹചര്യത്തില്‍ ഇടപെടലുമായി സംസ്ഥാന സർക്കാർ, 100 ടണ്‍ സംഭരിച്ച്‌ വിപണിയിലെത്തിക്കും