പരാതികളെ തുടർന്ന് രാജാക്കാട്ടിലെ സപ്ലൈകോ സൂപ്പർമാർക്കറ്റ് മാനേജരെ കോട്ടയം ഡിപ്പോയിലേക്ക് സ്ഥലം മാറ്റി;നടപടി മൂന്നാർ ഡിപ്പോ അസിസ്റ്റന്റ് മാനേജരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ