ജനുവരി മുതല്‍ ട്രെയിൻ ടിക്കറ്റ് നിരക്കിലും നമ്പറുകളിലും മാറ്റം...! കേരളത്തിലൂടെ സർവീസ് നടത്തുന്ന എട്ട് സൂപ്പർഫാസ്റ്റ് ട്രെയിനുകളെ എക്‌സ്പ്രസ് വിഭാഗത്തിലേക്ക് മാറ്റുന്നു; സമയക്രമത്തിലോ സ്‌റ്റോപ്പുകളിലോ മാറ്റമുണ്ടാകില്ലെന്ന് റെയില്‍വേ