സുകുമാരന്‍ നായരുടെ ഏകാധിപത്യത്തിനെതിരെ സമുദായത്തിനുള്ളില്‍ പുകയുന്ന അതൃപ്തി മുതലെടുക്കാൻ കെ.ബി.ഗണേഷ് കുമാറിന്റെ നീക്കം: നിയമബിരുദത്തിന്റെ സാങ്കേതികത്വം പറഞ്ഞ് ഗണേഷിനെ തടയാന്‍ പെരുന്ന ശ്രമിക്കുമ്പോള്‍, ജനപിന്തുണയോടെ സമുദായത്തെ ഒപ്പം നിര്‍ത്താനാണ് ഗണേഷ് കുമാറിന്റെ പ്ലാന്‍.