പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് കുടുംബ സമേതം ഗൾഫിൽ: 2017 ൽ മകളുടെ വിവാഹത്തിന് കേരളത്തിലെത്തിയിരുന്നു: കുറുപ്പിന് സഹായം പോലീസും രാഷ്ട്രീയക്കാരും: പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പൂഴ്ത്തിയെന്ന ഗുരുതര ആരോപണം ഉന്നയിച്ച് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ അലി അക്ബര്‍.