കൊല്ലം ശൂരനാട് പ്ലസ് ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം; പ്രിൻസിപ്പലിന് സ്ഥലംമാറ്റം, പ്രിൻസിപ്പൽ വിദ്യാർത്ഥിയോട് മോശമായി പെരുമാറിയെന്ന് ആരോപണമുയർന്നിരുന്നു