സംസ്ഥാനത്ത് വീണ്ടും തെരുവ്നായ ആക്രമണം;തലസ്ഥാനത്ത് വിവിധയിടങ്ങളിലായി തെരുവ്നായ ആക്രമണത്തിൽ രണ്ടുപേർക്ക് കടിയേറ്റു;പേവിഷ ബാധയുള്ള നായയെ തല്ലിക്കൊന്നു