സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് നാളെ കോഴിക്കോട് തുടക്കമാകും;മൂന്നു ദിവസം നീളുന്ന സംസ്ഥാന സമിതി കേരളത്തിലെ പാർട്ടിയുടെ ഭാവി പ്രവർത്തനങ്ങൾ തീരുമാനിക്കും;സംസ്ഥാന സമിതി ജനറൽ സെക്രട്ടറി എം.എ.ബേബി ഉദ്ഘാടനം ചെയ്യും