ഒരാഴ്ചയ്ക്കിടെ കടിയേറ്റത് ഇരുപതോളം പേര്‍ക്ക്; ഇവരിൽ ഏഴു പേര്‍ക്ക് ഗുരുതര പരുക്ക്; കോട്ടയത്തും സമീപപ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷം