കലിതുള്ളി തുലാവര്‍ഷം..! സംസ്ഥാനത്ത് ഈ ആഴ്ച കനത്ത മഴ തുടരും; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കോട്ടയം ഉൾപ്പെടെ ഒൻപത് ജില്ലകളില്‍ യെല്ലോ അലർട്ട്