ആൻഡമാൻ കടലില്‍ ന്യൂനമർദ്ദം..! കേരളത്തില്‍ മഴ വീണ്ടും ശക്തമാകുന്നതായി കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്; ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യത