കുടമാളൂർ: കുടമാളൂർ പുളിഞ്ചുവട് കൈതാനയിൽ ജയപ്രകാശ് നാരായണൻ്റെ മകൻ ശ്രീദേവ് ജയപ്രകാശ് (6) നിര്യാതനായി.
സംസ്കാരം ഇന്ന് (ചൊവ്വ) ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടു വളപ്പിൽ.
മാതാവ്: അരുണ്യ ജയപ്രകാശ് (ആർപ്പുക്കര ) സഹോദരി: സഹാന ജയപ്രകാശ്.