തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല. കാഷ്യു കോർപ്പറേഷൻ എംഡിയായി പുതിയ നിയമനം. ഉത്തരവ് ഇന്ന് ഇറങ്ങും.
കശുവണ്ടി വ്യവസായത്തെ നിലനിർത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി ഷിബു ബേബി ജോൺ. കശുവണ്ടി മേഖല തഴച്ച് വളരും എന്ന അഭിപ്രായം തനിക്ക് ഇല്ല.
ഇടനിലക്കാരുടെ ജീവിതത്തിന് മുന്നേറ്റം ഉണ്ടാക്കില്ല.
തൊഴിലാളികൾക്ക് ഗുണം ഉണ്ടാകുന്ന വിധം മാറ്റമാണ് ലക്ഷ്യമെന്നും ഷിബു ബേബി ജോൺ വിശദമാക്കി.






