കോട്ടയം സെന്റർ സഗോദയ കോൺക്ലേവ് ഭാവസുധ: തിരുവാതിരക്കും ഭാരതനാട്യത്തിനും രണ്ടാം സ്ഥാനവും, ഫോക്ക് ഡാൻസിൽ മൂന്നാം സ്ഥാനവും നേടി മാർ ബസേലിയസ് പബ്ലിക് സ്‌കൂൾ വിദ്യാർത്ഥിനി ആഷ്‌ന ജെ