സിഐഎസ് എം എഡ്യുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന സുരക്ഷാ ഭാരതി പുരസ്കാരം തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ഏ.കെ.ശ്രീകുമാറിന്: കോട്ടയത്ത് നടന്ന ചടങ്ങിൽ കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അവാർഡ് സമ്മാനിച്ചു.