സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരേ കെപിസിസിയുടെ ഔദ്യോഗിക ട്വിറ്റർ അ‌ക്കൗണ്ടില്‍ നിന്ന് വിവാദ പരാമർശങ്ങള്‍ പോസ്റ്റ് ചെയ്യപ്പെട്ട സംഭവത്തില്‍ കെപിസിസി അധ്യക്ഷന് വക്കീല്‍ നോട്ടീസ്.