സംസ്ഥാനത്തെ ജില്ലാ, കോളേജ്, സ്‌കൂള്‍ കായിക അക്കാഡമികളുടെ കുടിശിക തീര്‍ക്കാൻ സ്‌പോര്‍ട്സ് കൗണ്‍സിലിന് 9.10 കോടി രൂപ അനുവദിച്ച്‌ മുഖ്യമന്ത്രി; കായിക മന്ത്രി ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനം