നഗരസഭക്ക് അവമതിപ്പ് ഉണ്ടാക്കി: കോവളം സ്പാ പീഡനക്കേസിലെ പ്രതിയായ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിനെ ജോലിയിൽ നിന്ന് പിരിച്ച് വിടണം, സർക്കാരിന് കത്ത് കൈമാറി നഗരസഭ