സോണിയ ഗാന്ധി സാമൂഹിക മാധ്യമത്തിലേക്ക്..! തൻ്റെ ആദ്യ പുസ്തകത്തിന്റെ ഓതേഴ്സ് കോപ്പി ഏറ്റുവാങ്ങുന്ന ദൃശ്യങ്ങള്‍ ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച്‌ തുടക്കം; 'ബിലോങ്ങിങ് എ ജേര്‍ണി ഓഫ് ലവ്' നവംബർ പത്തിന് ഇന്ത്യയില്‍ പ്രകാശനം ചെയ്യും