പിണറായിയെ രക്ഷിക്കാൻ ദേശീയ തലത്തില്‍ കോണ്‍ഗ്രസ്‌ - സിപിഎം ധാരണയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.