ചേര്‍ത്തലയില്‍ ദേശീയപാത നവീകരണത്തിന്റെ ഭാഗമായുള്ള കാന നിര്‍മാണം നിലച്ചു; ഒരു വർഷം കഴിഞ്ഞിട്ടും പണി പൂർത്തിയായില്ല; ഇരുപതോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു