17കാരന്‍ ശിവസൂര്യയുടെ തിരോധനം; അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചു, തലശ്ശേരി എഎസ്പി ഡോ. എം നന്ദഗോപൻ്റെ മേൽനോട്ടത്തിലാണ് അന്വേഷണം