സിക്കിമിലെ നാംചി ജില്ലയില്‍ നിർമാണത്തിലിരുന്ന ഹൈഡ്രോ ഇലക്‌ട്രിക് പദ്ധതി തുരങ്കത്തില്‍ വൻ സ്ഫോടനം; അപകടത്തില്‍ മരിച്ച എട്ടുപേരുടെ മൃതദേഹം കണ്ടെത്തി; കാണാതായവരുടെ കൂട്ടത്തിൽ കോട്ടയം സ്വദേശിയും; രക്ഷാപ്രവർത്തനം തുടരുന്നു