സാങ്കേതിക പിഴവുകളും നിലനില്‍ക്കാത്ത വാദങ്ങളും; ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരേ സിപിഐ നല്‍കിയ ഹര്‍ജി വിചാരണ കോടതി തള്ളി