സംസ്ഥാനത്തെ 274 ഇൻസ്പെക്ടരെ സ്ഥലം മാറ്റി; കോട്ടയം വെസ്റ്റിൽ അനൂപ് ജോസും കുമരകത്ത് പ്രസാദ് എബ്രഹാം വർഗീസും , രാമപുരത്ത് റിച്ചാർഡ് വർഗീസും , ഏറ്റുമാനൂരിൽ പ്രശോഭും, തൃക്കൊടിത്താനത്ത് എം ജെ അരുണും ഗാന്ധിനഗറിൽ ജെർലിൻ വി സ്കറിയയും സി ഐ മാരായെത്തും