ശബരിമല തീര്‍ത്ഥാടനത്തെ വരവേല്‍ക്കാന്‍ വിവിധ വകുപ്പുകള്‍ സജീവമെങ്കിലും സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റം ഒഴിപ്പിക്കാന്‍ നടപടിയില്ല; എരുമേലിയില്‍ സ്ഥലം കൈയ്യേറി പ്രവർത്തിക്കുന്നത് ഇരുചക്ര വാഹന വില്‍പ്പന കേന്ദ്രം വരെ; ഒഴിപ്പിക്കാന്‍ അധികൃതര്‍ക്ക് ഭയമെന്ന് ആക്ഷേപം; വ്യാപക പ്രതിഷേധം..!