കോട്ടയം തെങ്ങണയില്‍ നിരവധി വാഹനങ്ങളില്‍ ഇടിച്ചിട്ടും നിര്‍ത്താതെ പാഞ്ഞ് ഇന്നോവ കാർ; ഓടിച്ചിരുന്ന 18കാരനായ തിരുവല്ല സ്വദേശി മദ്യലഹരിയിലായിരുന്നെന്ന് സൂചന; കാര്‍ ഓടിയത് ടയര്‍ പൊട്ടി ഡിസ്ക് റോഡില്‍ ഉരഞ്ഞ നിലയിൽ; പ്രതിയെ പിന്തുടര്‍ന്ന് പിടികൂടി നാട്ടുകാര്‍...