ശിവസൂര്യയുടെ തിരോധാന കേസ്; നിർണായക കണ്ടെത്തൽ;കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു; ഫ്രീ ഫയര്‍ ഗെയിമിലൂടെ അരലക്ഷം രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തല്‍;ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കി